SPECIAL REPORTലൈസന്‍സ് റഷ്യയില്‍ നിന്ന്; ഹൈറേഞ്ചില്‍ നിന്ന് നിയമസഭയിലേക്ക് ജീപ്പോടിച്ച് എത്തുന്ന ഏക എംഎല്‍എ; എന്തുകൊണ്ട് ജീപ്പെന്ന മന്ത്രി റിയാസിന്റെ ചോദ്യത്തിന് പീരുമേട്ടിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍ എന്ന് വാഴൂര്‍ സോമന്റെ മറുപടി; അന്നുരാത്രി തന്നെ 10 കോടി അനുവദിച്ച് മന്ത്രി; ഔദ്യോഗിക വാഹനം മഹീന്ദ്ര ജീപ്പാക്കിയ ഹൈറേഞ്ചിന്റെ പ്രിയ എംഎല്‍എ വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 6:55 PM IST